o മയ്യഴി മേളം: പോസ്റ്ററും ബ്രോഷറും വിതരണം നടത്തി*
Latest News


 

മയ്യഴി മേളം: പോസ്റ്ററും ബ്രോഷറും വിതരണം നടത്തി*

 *മയ്യഴി മേളം: പോസ്റ്ററും ബ്രോഷറും വിതരണം നടത്തി*



മയ്യഴി മേളം സീസൺ - 7 സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പോസ്റ്ററുകളും ബ്രോഷറുകളും മയ്യഴി മേഖലയിലെ മുഴുവൻ സ്കൂളുകളിലും വിതരണം നടത്തി. വിതരണോദ്ഘാടനം ചാലക്കര ഉസ്മാൻ ഗവ. ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ കെ.വി.മുരളിധരന് കൈമാറി കൊണ്ട് നിർവ്വഹിച്ചു. സത്യൻ കേളോത്ത്, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ഭരതൻ മാസ്റ്റർ, ജവഹർ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, പി.കെ.ശ്രീധരൻ മാസ്റ്റർ, എം.എ.കൃഷ്ണൻ, ജയതിലകൻ മാസ്റ്റർ, അലി അക്ബർ ഹാഷിം, സദേഷ്.ടി, സന്ദിപ്.കെ.വി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post