o ആണ്ടി മാസ്റ്ററെ അനുസ്മരിച്ചു
Latest News


 

ആണ്ടി മാസ്റ്ററെ അനുസ്മരിച്ചു

 ആണ്ടി മാസ്റ്ററെ അനുസ്മരിച്ചു



പള്ളൂർ എട്ടാം വാർഡ്കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുംപൗരപ്രമുഖനുമായിരുന്ന എ എം ആണ്ടിമാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണയോഗവും പുഷ്പാർച്ചനയും നടത്തി പരേതൻ അന്ത്യവിശ്രമം കൊള്ളുന്ന സ്വവസതിപരിസരത്ത് ചേർന്ന് അനുസ്‌മരണ യോഗത്തിൽ കെ മോഹനൻ, എം ശ്രീജയൻ, സജീവൻ മണ്ടപ്പറമ്പ് ,കുന്നുമ്മൽ ബാലൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post