o മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കൺവെൻഷനും ചിറക് സംഘടനാ ക്യാമ്പയിൻ ശാഖ തല ഉദ്ഘാടനവും
Latest News


 

മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കൺവെൻഷനും ചിറക് സംഘടനാ ക്യാമ്പയിൻ ശാഖ തല ഉദ്ഘാടനവും

 മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത്   കൺവെൻഷനും ചിറക് സംഘടനാ ക്യാമ്പയിൻ  ശാഖ തല ഉദ്ഘാടനവും  



ന്യൂ മാഹി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആഭിമുഖ്യത്തിൽ പെരിങ്ങാടി ലീഗ് ഓഫീസിൽ വച്ച്  പഞ്ചായത്ത് കൺവെൻഷൻ ടി എച്ച് അസ്‌ലം അധ്യക്ഷതയിൽ  മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സുലൈമാൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് തഫ്ലീം മാണിയാട്ട്  മുഖ്യപ്രഭാഷണം നടത്തി യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം ഭാരവാഹികളായ ജംഷീർ മഹ്മൂദ്, അഫ്സൽ മട്ടാമ്പ്രം,റുഫൈസ് ഉബൈസ്, എംഎസ്എഫ് ഭാരവാഹികളായ അഡ്വ സാഹിദ് സൈനുദ്ദീൻ, റാതിൽ ചൊക്ലി, റഫൽ അഷ്‌റഫ്‌, മുസ്ലിം ലീഗ് നേതാക്കൾ റൗഫ് പെരിങ്ങാടി, ബഷീർ പുന്നോൽ, ഹാരിസ് കുന്നുമ്മൽ , നജീബ്, എന്നിവർ ആശംസ അറിയിച്ചു തശ്രീഫ് ഉസ്സൻമൊട്ട സ്വാഗതവും ഷാഹിദ് എം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post