Home നിര്യാതനായി MAHE NEWS October 22, 2026 0 *നിര്യാതനായി*പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപം കുഞ്ഞിപ്പറമ്പത്ത് പരമേശ്വരൻ(83) നിര്യാതനായി. (റിട്ട. സ്പിന്നിംഗ് മിൽ ജീവനക്കാരൻ). ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രേജിത്ത് (INTUC), രഞ്ജിത്ത്.സംസ്ക്കാരം ഇന്ന് 11 മണിക്ക് മാഹി പൊതു ശ്മശാനത്ത്.
Post a Comment