മാഹി ബസലിക്കയിൽ ഫാദർ ജോൺ വെട്ടിമലയിൽ,ദിവ്യ ബലിഅർപ്പിച്ചു
മാഹി സെന്റ് തെരേസ ബസിലിക്കയിൽ ഇന്ന് (07-10-2026) റവ. ഫാദർ ജോൺ വെട്ടിമലയിൽ,ദിവ്യ ബലിഅർപ്പിച്ചു ഫാദർ അജയ് ജോർജ്, ഡീക്കൻ ജോമി അരഞ്ഞാണിയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു
തുടർന്നു നൊവേന പരിശുദ്ധ കുർബാനയുടെ ആശിർ വാദം പ്രദക്ഷിണം എന്നിവ നടന്നു
Post a Comment