*നാളെ വൈദ്യുതി മുടങ്ങും*
പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിലുളള ഹറാമഹൽ, കിഴന്തൂർ എന്നീ ട്രാൻസ്ഫോർമറുകളിൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ (22/10/26) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
Post a Comment