o സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു
Latest News


 

സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു


സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു



    ന്യൂമാഹി : ഏടന്നൂർ ശ്രീനാരായണ മഠവും രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, മാഹിയും സംയുക്തമായി   സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.

ആയുർവേദ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ ശിവരാമ കൃഷ്ണ ,അസോസിയേറ്റ് പ്രൊഫസർ ഡോ. പുഷ്പറാണി, അസിസ്റ്റന്റ് പ്രൊഫസർ ഡോ.രാജേഷ് എ.ആർ 

ജൂനിയർ ഡോക്ടർ മാരായ ,നഴ്സിംഗ് ഓഫീസർ സി. രമ്യ ,ഫർമസിസ്റ് ആതിര എസ്, ലാബ് അസിസ്റ്റന്റ് അനീഷ ,ഫാർമസി അസിസ്റ്റന്റ് സുഗേഷ് എ ,രജിസ്ട്രേഷൻ അസിസ്റ്റന്റ് ജെസില  എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post