Home നിര്യാതനായി MAHE NEWS October 25, 2026 0 നിര്യാതനായികോടിയേരി പബ്ലിക് ലൈബ്രറിക്കു സമീപം അനന്തോത്ത് പൊയിൽ ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: രാധ. മകൻ: ശ്രീജിത്ത്.എ.പി. മരുമകൾ: അനിഷ സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, അച്യുതൻ, ദാമോദരൻ, ജാനകി, കല്യാണി
Post a Comment