o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി: 



പെരിങ്ങാടി: പള്ളൂർ മര മില്ലിന് സമീപമുള്ള "റഹ്മാനിയ" ൽ താമസിക്കുന്ന വി. വി. കാസിം (69) നിര്യാതനായി.

ദീർഘകാലം യു. എ. ഇ ൽ പ്രവാസിയായിരുന്നു.

 

പരേതനായ എം. പി.  അബ്ദുറഹ്മാൻ്റെയും, ചൊക്ലി സി. പി. റോഡിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.


ഭാര്യ: ചാർത്താൻ കോട്ടയിൽ ശംശാദ് (പെരിങ്ങാടി).


മക്കൾ: ഷാനവാസ്, കാമില, ശംനാദ്, ഷബിൻ (എല്ലാവരും അബൂദാബി).



മരുമക്കൾ: ഷംസീർ, സുമയ്യ, റിഥ, സജ.


സഹോദരങ്ങൾ: റൈഹാനത്ത്, അബ്ദുൽ റഷീദ്, റഫീസത്ത്, അബൂബക്കർ,  പരേതരായ വി. വി. അബ്ദുൽ അസീസ്, ഷംസുദ്ദീൻ.



Post a Comment

Previous Post Next Post