*നിര്യാതനായി*
ചോമ്പാല : വലിയ പറമ്പത്ത് സഹദേവൻ (72) നിര്യാതനായി. പിതാവ് പരേതനായ കുഞ്ഞിരാമൻ, അമ്മ പരേതയായ ജാനു, ഭാര്യമാർ : പരേതയായ പത്മിനി, വത്സല . മക്കൾ : സനിൽ വി.പി (ചോമ്പാൽ ലോക്കൽ കമ്മിറ്റി അംഗം) സജീഷ് കുമാർ വി.പി
മകൾ: പരേതയായ ഷൈനി.
മരുമക്കൾ: ദിസ്‌ന കൂത്തുപറമ്പ്, റിസ്‌ന മുക്കാളി
സംസ്കാരം : 28-10-2026 ഉച്ചയ്ക്ക് ശേഷം 2.30 ന്, (വലിയ പറമ്പത്ത് വീട്ട് വളപ്പിൽ)

Post a Comment