o തിരുനാൾ രണ്ടാം ദിനം
Latest News


 

തിരുനാൾ രണ്ടാം ദിനം

 തിരുനാൾ രണ്ടാം ദിനം



മാഹി സെന്റ് തെരേസ ബസിലിക്കയിലെ തിരുന്നാളിന്റെ രണ്ടാം ദിനം   റവ ഫാദർ.ഷാജു ആന്റണിയുടെ ,മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു

 റവ. ഫാദർ മാത്യു കൊട്ടാരം, സഹ കാർമികനായി

 സെന്റ് പീറ്റേഴ്സ് കുടുംബ യൂണിറ്റ് ഇന്നത്തെ ദിവ്യ ബലിക്കു നേതൃത്വം നൽകി


നാളെ ഒക്ടോബർ 7 ബുധനാഴ്ച്ച 

രാവിലെ 7 മണിക്ക്  ദിവ്യബലി

വൈകീട്ട് 6 ന് റവ. ഫാ ജോൺ വെട്ടി മലയിലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും  ഉണ്ടായിരിക്കും 


Post a Comment

Previous Post Next Post