ഗാന്ധി ജയന്തി വാരാഘോഷം
മാഹി . പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതി യുടെ ആറിമുഖ്യത്തിൽ നടത്തുന്ന ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി നോർത്ത് പള്ളൂർ എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്കായിപ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യപിക ഷിജിജോ സ് ഉത്‌ഘാടനം ചെയതു. റീഷ ടി. എൻ. ശരണ്യ ശശിധരൻ. ആശംസ പ്രസംഗം നടത്തി. എൻ. മോഹനൻ സ്വാഗതവും. എസ്. ശിവകാമി നന്ദിയും പറഞ്ഞു.

Post a Comment