o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചാലക്കരയിലെ പുത്തൻ പുരയിൽ (ബാബു നിവാസ്) ഷീന (44) അന്തരിച്ചു.

അച്ഛൻ: പരേതനായ വാസു, 

അമ്മ: നളിനി. 

ഭർത്താവ്: പുത്തൻ പുരയിൽ ബാബു. .

മക്കൾ: ഷാലിൻ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ)

 സഹോദരങ്ങൾ: റീന, സലിന, വിനോദ് ,പ്രമോദ്, പ്രവീൺ

. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post