മരണപ്പെട്ടു
പരേതനായ പിച്ചക്കാരാച്ചൻ,നാരായണി ദമ്പതികളുടെ മകൻ മള്ളായി മനോഹരൻ (63 )മരണപ്പെട്ടു,
ഭാര്യ പ്രേമ,
മക്കൾ: മിഥുൻ,ശ്യാംജിത്ത്,ശ്യാംലാൽ
മരുമക്കൾ: ജീന, അംഗിത, ദർശന
സഹോദരങ്ങൾ : ജനാർദ്ദനൻ, പരേതരായ: നാണു, ശ്രീധരൻ, ലക്ഷ്മണൻ,മോഹനൻ, ലത
ശവസംസ്കാരം 28.10.2026 ന് ഉച്ചയ്ക്ക് 2 മണിക്ക്
Post a Comment