*അന്തരിച്ചു*
മങ്ങാട്: ചെറിയ തായുള്ളതിൽ (നളിനം) വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ സി.ടി. ബാലൻ (എച്ച്.എം ടി )കളമശ്ശേരി അന്തരിച്ചു.
മാഹിയിൽ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ആയിരുന്നു.
ഭാര്യ: നളിനി.
മക്കൾ: നിതീഷ്, നിഷാദ്, ഷൈജു. മരുമക്കൾ: ജിഷ, അമൃത, സജീന.
സഹോദരങ്ങൾ: സി.ടി. നാണു, പരേതനായ സി.ടി. അച്യുതൻ, പരേതനായ സി.ടി. ആനന്ദൻ, സി.ടി. ജാനകി (വയനാട്).
മൃതശരീരം ഇന്ന് വൈകിട്ട് 4 മണിക്ക് മങ്ങാടുള്ള വീട്ടിൽനിന്ന് കൊണ്ടുപോകും. സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 5.30ന് മകൻ നിതീഷിന്റെ വീട്ടിൽ നടക്കും

Post a Comment