o പി പി റിനേഷ് അനുസ്മരണം 16 ന്
Latest News


 

പി പി റിനേഷ് അനുസ്മരണം 16 ന്

 *പി പി റിനേഷ് അനുസ്മരണം 16 ന് * 



കോൺഗ്രസിൻ്റെ സജീവ പ്രവർത്തനും വാർഡ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പള്ളി പറമ്പത്ത് റിനേഷിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ നാളെ  ചാലക്കര 6, 8 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9.30 ന് സ്വവസതിയിലെ   സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തും.  


Post a Comment

Previous Post Next Post