o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു




പെരിങ്ങത്തൂർ:മേക്കുന്ന് നീതി കെയർ ക്ലിനിക്കിന്ന് സമീപം താഴെ വാവുപ്രത്ത് താമസിക്കുന്ന പുതിയപുരയിൽ *മുസ്തഫ* (72) അന്തരിച്ചു

  ദീർഘകാലം മുംബെയിൽ വ്യാപാരിയായിരുന്നു.

പിതാവ് പരേതനായ കുഞ്ഞമ്മദ്

മാതാവ് പരേതയായ കുഞ്ഞിപ്പാത്തു

ഭാര്യ :വാവുപ്രത്ത് കുഞ്ഞലു,

മക്കൾ: മുസഫിർ (ഖത്തർ),മുബഷിർ, മുനീബ് (ബഹറൈൻ) 

സഹോദരങ്ങൾ:മൈമൂനത്ത്,ആയിഷ,പരേതരായ കാദർ,ഉമ്മർ,യൂസഫ്,അബൂബക്കർ,അബ്‌ദുല്ല,ശരീഫ.


Post a Comment

Previous Post Next Post