ഗ്ലോബൽ ദൈവ ദശകം - ഗുരുമന്ദിരത്തിൽ പ്രാർഥനാ സംഗമം
മാഹി: ശ്രീനാരായണ ഗുരുദേവൻ രചിച്ച 'ദൈവ ദശകം 'പ്രാർഥന 25 ന് ഞായറാഴ്ച വൈകുന്നേരം 7.15 ന് ഇടയിൽ പീടിക ഗുരുമന്ദിരത്തിലും ആലപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ നേതൃത്വത്തിൽ 'ഗ്ലോബൽ ദൈവ ദശകം ' എന്ന പേരിൽ 10 ലക്ഷം ആളുകളെ ഒരേ സമയം അണിനിരത്തി ദിവ്യ പ്രാർഥന ആലപിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Post a Comment