o ചാലക്കര റെസിഡൻസ്: നെയിം ബോർഡ് വിതരണം ചെയ്തു.*
Latest News


 

ചാലക്കര റെസിഡൻസ്: നെയിം ബോർഡ് വിതരണം ചെയ്തു.*

 *ചാലക്കര റെസിഡൻസ്: നെയിം ബോർഡ് വിതരണം ചെയ്തു.*



ചാലക്കര റസിഡൻസ് വെൽഫേർ അസോസ്സിയേഷൻ പരിധിയിൽ വരുന്ന മെമ്പർമാരുടെ വീടുകളിലേക്കുള്ള നെയിം ബോർഡിന്റെ വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡണ്ട് ശൈലജ മഠത്തിലിന് കൈമാറിക്കൊണ്ട് മാഹി ഡെപ്യൂട്ടി താഹസിൽദാർ മനോജ് വളവിൽ നിർവ്വഹിച്ചു. സിക്രട്ടറി ശ്യാം സുന്ദർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളും, അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

Previous Post Next Post