ഗാന്ധി സ്മൃതിയിൽ കുന്നുമ്മൽപ്പാലം കൂട്ടായ്മ
മാഹി: ഗാന്ധി ജയന്തി ദിനം പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ വിവിധ പരിപാടികളോടെ ആഘോഷിച്ചു.കൂട്ടായ്മയിലെ കുട്ടികൾക്കായി ചിത്ര രചനാ മത്സരവും, ഉപന്യാസ മത്സരവും നടത്തി. പരിസരത്തെ കുന്നുമ്മൽപ്പാലം, േഞറക്കോൾ റോഡുകൾ ശുചീകരിച്ചു.
പി.കെ.സുജൻ, കെ.ബാബു, പി.കെ. മുരളീധരൻ, എം.മനോജ് കുമാർ, പി.കെ. സാജൻ, എം.രവീന്ദ്രൻ, രൂപശ്രി, എ.കെ.സീമ എന്നിവർ നേതൃത്വം നൽകി.

Post a Comment