പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
എം എ ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്
സി പി ഐ എം മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃതത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ് കെ.പി സുനിൽകുമാർ ഹാരിസ് പരന്തി രാട്ട് വിജയ ബാലു എന്നിവർസംസാരിച്ചു നീരജ് കെ സിടി വിജീഷ് മനോഷ് കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി

Post a Comment