o പള്ളൂരിൽ പെട്രോൾ പമ്പ് നിർമ്മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു
Latest News


 

പള്ളൂരിൽ പെട്രോൾ പമ്പ് നിർമ്മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു

 പള്ളൂരിൽ പെട്രോൾ പമ്പ് നിർമ്മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു



പള്ളൂരിൽ അനധികൃത നിർമ്മാണമെന്നാരോപിച്ച്  പെട്രോൾ പമ്പ് നിർമ്മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു

  പളളൂർ - ചാലക്കര റോഡിൽ വീടിനോട് ചേർന്ന്  നിർമ്മിക്കുന്ന പെട്രോൾ പമ്പിൻ്റെ പ്രവൃത്തിയാണ് ഡി.വൈ.എഫ്.ഐ. തടഞ്ഞത്.
ഡി.വൈ.എഫ്.ഐ പളളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പളളൂർ സ്കൂളിന് സമീപം  നടക്കുന്ന നിർമ്മാണം തടഞ്ഞത്.

Post a Comment

Previous Post Next Post