o കോൺഗ്രസ്സ്പ്രതിഷേധപ്രകടനം
Latest News


 

കോൺഗ്രസ്സ്പ്രതിഷേധപ്രകടനം

 *കോൺഗ്രസ്സ്പ്രതിഷേധപ്രകടനം.*     


            

*അഴിയൂർ :  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പടു കൊണ്ട് മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് കോൺഗ്രസ്സ് കമ്മററി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ . അനിൽകുമാർ ., ടി.പി.സോമൻ. റുക്സാന ഫിറോസ് നേതൃത്വം നൽകി. കോവക്കൽ വിജയൻ ,എം.പ്രഭുദാസ് , ജയരാജൻ മാസ്റ്റർ, ലെനി .വി. വി., ഫിറോസ് , ജയൻ. കെ.പി , ശ്രീകുമാർ കോട്ടായി , ടി.പി. പ്രേമൻ , പ്രിയ പുളിയേരി , ഖൈറു , വൽസൻ ,രൻജിത്ത് , പുത്തലത്ത് ബാലകൃഷ്ണൻ , കനകൻ കോട്ടാ മല , അഹമ്മദ് കൽപക, നാസർ, വൈ.എം.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post