o ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി
Latest News


 

ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി


ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി:



ആലംമ്പത്ത് നസീമ.


ന്യൂമാഹി: പരിമടം എടോൾ ജുമാ മസ്ജിദിൻ്റെ അടുത്ത്  "നസർ" ൽ താമസിക്കുന്ന ആലംമ്പത്ത് നസീമ (76) നിര്യാതയായി.


പരേതരായ മാളികണ്ടി അബുവിൻ്റെയും, ആലംമ്പത്ത് അയിച്ചുവിന്റെയും മകളാണ്.


ഭർത്താവ്: പരേതനായ താഴെ ചാർത്താൻ കോട്ടയിൽ ടി. സി. കെ. മമ്മൂട്ടി (പെരിങ്ങാടി) (കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്).


മക്കൾ: എ. പി. റഹീസ്, എ. പി. റുഫൈദ്, എ. പി. റുക്സാന.


മരുമക്കൾ: ടി. സി. കെ. ലുബ്ന (പെരിങ്ങാടി), ഷാഹിമ (പാറാൽ), സുബൈർ കാളിയാറവിട (പെരുമുണ്ടേരി).


സഹോദരങ്ങൾ: പരേതരായ എ. പി. മൂസ്സ, എ. പി. സാറ, എ. പി. സുബൈർ.


ജനാസ നമസ്കാരം: നാളെ  തിങ്കളാഴ്ച (26/10/2026) രാവിലെ 10 മണിക്ക് പരിമടം എടോൾ ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ...

.

Post a Comment

Previous Post Next Post