o പെട്രോൾ പമ്പ് സമരം ഒത്തുതീർന്നു
Latest News


 

പെട്രോൾ പമ്പ് സമരം ഒത്തുതീർന്നു

 പെട്രോൾ പമ്പ് സമരം ഒത്തുതീർന്നു



മാഹി.ഇന്ന് നടത്താനിരുന്ന മാഹി മേഖലയിലെ പെട്രോൾ പമ്പുകളിലെ സംയുക്ത തൊഴിലാളി സമരം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ സാന്നിധ്യത്തിൽ നടന്ന മാനേജ്മെന്റ് - തൊഴിലാളി പ്രതിനിധികളുടെ ചർച്ചയിൽ ഒത്തുതീർപ്പായി. തൊഴിലാളികൾക്ക് പ്രതിമാസം 900 രൂപ ശമ്പള വർദ്ധനവ് ലഭിക്കും.

Post a Comment

Previous Post Next Post