o വൈദ്യുതി മുടങ്ങും:
Latest News


 

വൈദ്യുതി മുടങ്ങും:

 

വൈദ്യുതി മുടങ്ങും:


.




നാളെ 22/09/26 ചൊവ്വ

മയ്യഴി: വൈദ്യുതി ശൃംഖല നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 22-09-2026, ചൊവ്വാഴ്ച്ച രാവിലെ 7.00 മണി മുതല്‍  വൈകീട്ട്  6 മണി വരെ സിവിൽ സ്റ്റേഷൻ പുതിയ കെട്ടിടം, മാഹി സെൻ്റ്തെരേസ ചർച്ച് പരിസരം മുതൽ മാഹി സ്പോർട്സ് ക്ലബ് വരെയും,മെയിൽ റോഡ് മുതൽ ആനവാതുക്കൽ വരെയും, ലാ ഫാർമ റോഡ്, നെപ്പോളിയൻ പറമ്പ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post