മരണപ്പെട്ടു
കൈനാട്ടി :പരേതരായ കുന്നുമ്മേൽ സോമന്റെയും പീടികക്കണ്ടി വനജയുടെയും മകൾ ബിജിനാ മനോജ് (42 ) കരൾ രോഗ ചികിത്സയിലിരിക്കെ, മരണപ്പെട്ടു.
ഭർത്താവ് മനോജൻ,
മകൻ വിദ്യുത്( VHSC Madappally).
ശവസംസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക് കൈനാട്ടിയിലെ വീട്ടുവളപ്പിൽ വെച്ച് നടന്നു
Post a Comment