o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



22-09-2006 ന് ചൊവ്വാഴ്ച  പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽവരുന്ന ശ്രീജ മെറ്റൽസ്,PMT ഷെഡ്, ഉസ്മാൻ സ്ക്കൂൾ, പോന്തയാട്ട്, ചാലക്കരവയൽ

എന്നി പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post