o എം എൽ യുടെ ഇടപെടൽ :വഴിമുടക്കിയായ അണ്ടർ ഗ്രൗണ്ട് കാബിളിന്റെ റോളർ നീക്കം ചെയ്തു
Latest News


 

എം എൽ യുടെ ഇടപെടൽ :വഴിമുടക്കിയായ അണ്ടർ ഗ്രൗണ്ട് കാബിളിന്റെ റോളർ നീക്കം ചെയ്തു

 എം എൽ യുടെ ഇടപെടൽ :വഴിമുടക്കിയായ അണ്ടർ ഗ്രൗണ്ട് കാബിളിന്റെ റോളർ  നീക്കം ചെയ്തു.*



*മാഹി: ചൂടിക്കോട്ട റോഡിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുന്ന ജംഗ്‌ഷനിൽ കാൽനട യാത്രക്കാർക്കടക്കം   ബുദ്ധിമുട്ടുണ്ടാക്കിയ റോളറാണ് മാഹി എം എൽ എ യുടെ  ഇടപെടൽ കാരണം  മാറ്റിയത്.*

ചൂടിക്കോട്ട ദേശവാസികൾ നിരന്തരമായി പരാതി പറഞ്ഞിട്ടും മാറ്റാതിരുന്ന റോളർ കാരണം ആശുപത്രിയിലേക്ക് പോകുന്ന റോഡിൽ ഗതാഗത തടസ്സം പതിവായിരുന്നു. കൂടാതെ ക്ഷേത്രത്തിൽ കല്യാണം ഉണ്ടാകുമ്പോൾ വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. വർഷങ്ങളായിട്ടുള്ള ഈ പ്രശ്നം തന്റെ  ഇടപെടലിലൂടെ പരിഹരിച്ചതിന് ചൂടിക്കോട്ട ദേശവാസികൾ മാഹി എം എൽ യോടുള്ള നന്ദി  അറിയിച്ചു.*

Post a Comment

Previous Post Next Post