o കെ.വി.രാഘവൻ അനുസ്മരണം നടന്നു
Latest News


 

കെ.വി.രാഘവൻ അനുസ്മരണം നടന്നു

 *കെ.വി.രാഘവൻ അനുസ്മരണം നടന്നു*



 മാഹി :മുൻ എം എൽ എയും സി പി എം തലശ്ശേരി ഏരിയ കമ്മിറ്റിഅംഗവുമായിരുന്ന കെ.വി രാഘവന്റെ പതിനഞ്ചാമത് ചരമവാർഷികം അനുസ്മരണ ദിനമായി ആചരിച്ചു. മാഹി മുൻസിപ്പൽ കോപ്ലക്സ് പരിസരത്ത് സി പി  എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു മാഹി എം എൽ എ  അഡ്വ: ടി. അശോക് കുമാർ , കെ.പി നൗഷാദ്,. വടക്കൻ ജനാർദ്ദനൻ , വി.ജയബാലു  വി രൻജിന  സംസാരിച്ചു കെ.പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആർ.എസ്.എസിന്റെ ക്ഷേത്ര കൊള്ളക്കെതിരെപ്രതിഷേധിക്കുകയുമുണ്ടായി.



Post a Comment

Previous Post Next Post