*മംഗളൂരിൽ നിന്നും മാഹി വഴി പുതുച്ചേരി ക്കുള്ള ട്രെയിൻ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസമാക്കണം
മാഹി.
മംഗളൂരിൽ നിന്നും മാഹി വഴി പുതുച്ചേരി ക്ക് ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസമാക്കണമെന്നും, ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിൻ കാലത്ത് 8: മണിക്ക് മുമ്പായിപുതുച്ചേരിയിൽ എത്തിച്ചേരുന്ന രീതിയിൽ സമയമാറ്റം ഉണ്ടാക്കി തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സ്വതന്ത്ര ട്രേഡ് യൂണിയൻ(എസ്.ടി.യു) ദേശീയ വൈസ് പ്രസിഡന്റ്,പി.യൂസുഫ്
നിവേദനംവഴിപോണ്ടിച്ചേരിലെഫ്റ്റന്റ്ഗവർണറോട് ആവശ്യപ്പെട്ടു.
പ്രസ്തുത ട്രെയിൻ കാലത്ത് 8: മണിക്ക് മുമ്പായിപുതുച്ചേരിയിൽഎത്തിച്ചേരുകയാണെങ്കിൽജിപ്മർമെഡിക്കൽ കോളേജ്, മുതൽ വിവിധആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന രോഗികൾക്കും,വിവിധ കോളേജുകളിൽ പഠിക്കുന്നവിദ്യാർത്ഥികൾക്കും,വിവിധ ഗവർമെന്റ് ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും,മറ്റ് ആവശ്യങ്ങൾക്കായി ഗവൺമെന്റ്ഓഫീസുകളിലുംമറ്റുംഎത്തേണ്ടവർക്കും, കാലത്ത് എട്ടുമണിക്ക്മുമ്പായിട്രെയിൻപുതുച്ചേരിയിൽഎത്തിച്ചേരുകയാണെങ്കിൽയാത്രക്കാർക്ക് വളരെയധികം
ഗുണമായിരിക്കും.
നല്ല തിരക്കുള്ള ഈ റൂട്ടിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും
ട്രെയിൻ സർവീസ് നടത്തിയാൽയാത്രക്കാർക്ക് വളരെയധികം ഉപകാരമായിരിക്കും
ഈകാര്യത്തിൽ ആവശ്യമായനടപടി സ്വീകരിച്ച് പ്രസ്തുത ആവശ്യം നടപ്പിലാക്കി തരണമെന്ന് നിവേദനം വഴിപുതുച്ചേരി ലഫ്:
ഗവർണറോട്ആവശ്യപ്പെട്ടു

Post a Comment