o മാഹി തിരുനാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു
Latest News


 

മാഹി തിരുനാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

 മാഹി തിരുനാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു



മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാളിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്  പന്തലിന്റെ കാൽനാട്ടുകർമ്മം പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് നിർവഹിച്ചു . ഒക്ടോബർ 5 മുതൽ 22 വരെയാണ് മാഹി ബസലിക്ക തിരുനാൾ ആഘോഷം നടക്കുന്നത്

Post a Comment

Previous Post Next Post