o കേരംസ് ടൂർണ്ണമെൻ്റ് വിജയികൾ
Latest News


 

കേരംസ് ടൂർണ്ണമെൻ്റ് വിജയികൾ

 കേരംസ് ടൂർണ്ണമെൻ്റ് വിജയികൾ



മാഹി: നിടുമ്പ്രം ഫ്രണ്ട്സ് റെയിലറി സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വയലിൽ പീടികയിൽ നടന്ന പ്രാദേശിക കേരംസ് ടൂർണ്ണമെൻ്റിൽ അയൂബ് ഫ്ലവേഴ്സ് - തലശ്ശേരി ഒന്നാം സമ്മാനം നേടി.രണ്ടും, മൂന്നും സമ്മാനങ്ങൾ യഥാക്രമം നായനാർ സ്മാരക മന്ദിരവും, എൻ.എസ്.ചാലക്കരയും നേടി. അതിഥേയരായ നിടുമ്പ്രം ഫ്രണ്ട്സ് റെയിലറി നാലാം സ്ഥാനവും കരസ്ഥമാക്കി. കേരള സംസ്ഥാന ചെസ്സ് താരം പി.സുഗുണേഷ്‌ ബാബു സമ്മാനദാനം നിർവ്വഹിച്ചു.

Post a Comment

Previous Post Next Post