Home അന്തരിച്ചു MAHE NEWS September 19, 2026 0 അന്തരിച്ചുമയ്യഴി: മാഹി മുണ്ടോക്ക് കോയിപ്പുറത്ത് കടുംബാംഗം കോയിപ്പുറത്ത് ലീല (85) അന്തരിച്ചു.ഭർത്താവ്: പരേതനായ വൈദ്യരവിട ഗോപാലൻ മാസ്റ്റർ.സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ, കരുണൻ, പുരുഷോത്തമൻ.
Post a Comment