o പെരിങ്ങത്തൂരിലെ ബസ് സ്റ്റോപ്പ് അർദ്ധരാത്രിയിൽ നശിപ്പിക്കപ്പെട്ടു*
Latest News


 

പെരിങ്ങത്തൂരിലെ ബസ് സ്റ്റോപ്പ് അർദ്ധരാത്രിയിൽ നശിപ്പിക്കപ്പെട്ടു*


*പെരിങ്ങത്തൂരിലെ ബസ് സ്റ്റോപ്പ് അർദ്ധരാത്രിയിൽ നശിപ്പിക്കപ്പെട്ടു*



പെരിങ്ങത്തൂരിലെ ബസ് സ്റ്റോപ്പ് അർദ്ധരാത്രിയിൽ നശിപ്പിക്കപ്പെട്ടു. പെരിങ്ങത്തൂർ നിന്നും തലശേരി ഭാഗത്തേക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ് രാത്രിയിൽ നശിപ്പിക്കപ്പെട്ടത്. എന്നാൽ സംഭവത്തിന് പിറകിലെ കാരണം വ്യക്തമല്ല. നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് നശിപ്പിക്കപ്പെട്ടത്. വാഹനം ഇടിച്ചാണോ മനപ്പൂർവം അക്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ മനപ്പൂർവ്വം ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ ചെയ്തതാണെന്നാണ് നാട്ടുകാരുടെ ആരോപണം.





Post a Comment

Previous Post Next Post