o ആദരസമർപ്പണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
Latest News


 

ആദരസമർപ്പണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ആദരസമർപ്പണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു 



 2026 27 ലെ മികച്ച അധ്യാപികയ്ക്കുള്ള പുതുച്ചേരി സർക്കാരിന്റെ റീജനൽ അവാർഡ് കരസ്ഥമാക്കിയ ജിഎൽപിഎസ് ചെമ്പ്രയിലെ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർക്കുള്ള ആദരസമർപ്പണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു 

സ്കൂൾഎസ്എംസി മെമ്പർ  മുനവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ,എഡ്യൂക്കേഷണൽ ഓഫീസർ  എം എം തനൂജ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

 , സ്റ്റാഫ് എസ് എം സി മെമ്പേഴ്സ് പ്രൈമറി സ്കൂൾ പ്രധാന അധ്യാപകർ മറ്റ് സ്കൂളിനെ പ്രതിനിധീകരിച്ചുള്ള അധ്യാപകർ ജി ടി ഒ പ്രസിഡണ്ട് എന്നിവർ ആദരസമർപ്പണം നടത്തി ചടങ്ങിൽ എഡിപിസി ഷിജു പി. പി ജി ടി ഒ പ്രസിഡന്റ് ഷൈജിത്ത്,  ജി പി എൽ പി എസ് പന്തക്കൽ പ്രധാന അധ്യാപിക ഷിംല ടീച്ചർ, സി ഭരതൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സജിത ടി വി,  മഹേന്ദ്രകുമാർ വി കെ എന്നിവർ  ആശംസകൾ അറിയിച്ചു അവാർഡ് ജേതാവ് സിന്ധു ടീച്ചർ മറുപടി പ്രസംഗം നടത്തി 

അധ്യാപിക ദീപ്തി ഹരിദാസ് ചടങ്ങിൽ സ്വാഗതവും,എസ് എം സി ചെയർപേഴ്സൺ സരിത നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post