നിര്യാതനായി
ഡോ. പി എം രാമകൃഷ്ണൻ (80)
[Eye specialist, Thiruvangad] നിര്യാതനായി
അച്ഛൻ: വി.കെ. നാരായണൻ നായർ (പരേതൻ)
അമ്മ: എം.വി. മാധവി അമ്മ (പരേത)
ഭാര്യ: ഡോ. കെ വി ലക്ഷ്മിക്കുട്ടി
മക്കൾ: ഡോ. കവിത (U.K), നീത (പെരുമ്പാവൂർ)
ജാമാതാക്കൾ: ഡോ.. മിലൻ ഗോപാൽ (പീഡിയാട്രിക് സർജൻ UK),സുഭാഷ് (GM Finance KSB Mil Ltd)
സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, വിജയൻ നായർ, രമണി അമ്മ, ഡോ. സുധാകരൻ, ഡോ. പ്രേമ, പുഷ്പവല്ലി, പരേതരായ ദേവകി അമ്മ, ഡോ. പി എം കെ നായർ, പദ്മിനി അമ്മ, സരോജിനി അമ്മ.
ശവസംസ്കാരം: ബുധനാഴ്ച (16.9.26) ന് രാവിലെ കണ്ടിക്കൽ NSS ശ്മശാനം
Post a Comment