നിര്യാതനായി
അഴിയൂർ :ചുങ്കം ഹസീന ഹൌസിൽ താമസിക്കുന്ന അപ്പ കൂടിൽ ഖാദർ (75) നിര്യാതനായി.
ഭാര്യ: റാബിയ
മക്കൾ: ശർമിന, റംഷി, ദിൽഷാദ് (ദുബൈ) '
മരുമക്കൾ: മുസ്തഫ, ഷർമി
സഹോദരങ്ങൾ: പാത്തൂട്ടി, സെഫിയ, ഇബ്രാഹിം പരേതരായ അബ്ദുള്ള, യൂസഫ്, ബഷീർ, നെബീസ '
ഖബറടക്കം: ഇന്ന് രാത്രി (വെള്ളിയാഴ്ച) പത്ത് മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ ' നടന്നു

Post a Comment