o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



മുക്കാളി: ശ്രീലയത്തിൽ കെ. ലീല  അന്തരിച്ചു. 


ഭർത്താവ് പരേതനായ വൈദ്യരവിട ഗോപാലൻ മാസ്റ്റർ. 


സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ, കരുണൻ, പുരുഷോത്തമൻ.


പൂഴിത്തല ശ്രീഹരി വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം (സെപ്റ്റംബർ 19) രാവിലെ 11ന് മുക്കാളിയിലെ ശ്രീലയം വീട്ടിൽ എത്തിക്കും. തുടർന്ന് ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് 12ന് സംസ്കാരം നടത്തും


Post a Comment

Previous Post Next Post