o ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
Latest News


 

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

 ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി






ന്യൂ മാഹി : ചാലക്കര രാജീവ് ഗാന്ധി  ആയുർവേദ മെഡിക്കൽ കോളേജിന്റെയും ന്യൂമാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ  ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. സംഘം പ്രസിഡണ്ട് അഡ്വക്കേറ്റ് അരുൺ സി ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എൻ കെ സജീഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ  സുനിത പി.കെ, എ.സി രേഷ്‌മ, ഡയറക്ടർമാരായ സാജിത്ത് പെരിങ്ങാടി അനീഷ് ബാബു വി കെ പ്രമോദൻ എം പി തുടങ്ങിയവർ സംസാരിച്ചു. സംഘം സീനിയർ ക്ലാർക്ക് ജിൻസി എ നന്ദി പ്രസംഗം നടത്തി. . യു.കെ ശ്രീജിത്ത്, വി വത്സൻ, ദിവിത കെ.വി, ആരതി രാമചന്ദ്രൻ , അക്ഷയ് വി.വി. അശ്വതി രാജീവ്, പ്രീയേഷ് ടി.പി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post