o ഫുട്ബോൾ : സബ്ജില്ലാ ചാമ്പ്യന്മാരായി ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ
Latest News


 

ഫുട്ബോൾ : സബ്ജില്ലാ ചാമ്പ്യന്മാരായി ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ

  ഫുട്ബോൾ :  സബ്ജില്ലാ ചാമ്പ്യന്മാരായി ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ



മാഹി മൈതാനത്ത് വെച്ച് നടന്ന തലശ്ശേരി സൗത്ത് സബ് ജില്ല സീനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ

 ചിറക്കര ജി. വി. എച്ച്. എസ്. എസ് നെ പരാജയപ്പെടുത്തി ഒരു ഗോളിന്റെ മിന്നും വിജയം കരസ്ഥമാക്കി സബ്ജില്ലാ ചാമ്പ്യന്മാരായി   ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ ടീം.

Post a Comment

Previous Post Next Post