*അബുബക്കർ ചാരിറ്റട്രബിൾ ട്രസ്റ്റ്, മാഹി ശിഹാബ് തങ്ങൾ ട്രസ്റ്റിന്,കിടപ്പ് രോഗികൾക്കുള്ള അണ്ടർ പെയ്ഡ് കൈമാറി*
മാഹി.
പള്ളൂർ ഗ്രാമത്തിയിൽ അബൂബക്കർ സിദ്ദീഖ് ചാരിറ്റട്രബിൾ ട്രസ്റ്റ് വക മാഹി തീരദേശത്തുള്ള നിർധനരായ കിടപ്പ് രോഗികൾക്കുള്ള അണ്ടർ പെയ്ഡ് മാഹി ശിഹാബ് തങ്ങൾ ചാരിറ്റട്രബിൾ ട്രസ്റ്റിന് കൈമാറി.
എസ്.ടി.യു.ദേശീയവൈസ്പ്രസിഡന്റ്
പി. യൂസുഫ്,
മാഹി ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് എ.വി. സലാമിന്,നൽകി കൊണ്ട് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ. ബദറുദ്ദീൻ,എ.വി.ഇസ്മായിൽ,വി.കെ.റഫീഖ്,ഇസ്മായിൽ,ചങ്ങരോത്ത്,പി.ഫസ്‌ലു,പി.അൻസിർപിഅബൂട്ടി,എന്നിവർ പങ്കെടുത്തു.

Post a Comment