മാഹി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
*മാഹി ജില്ലാ മുസ്ലിം യൂത്ത് ലിഗ്*
*മുഹമ്മദ് ഷമീം പന്തക്കൽ പ്രസിഡൻ്റ്,*
*മുഹമ്മദ് ഫസലു* *ജനറൽ സെക്രട്ടറി* *ഇമ്രാൻ ഇസ്മായിൽ ട്രഷറർ*
മാഹി
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗo ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് എ.വി.സലാമിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന് മാഹി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യൂത്ത് ലീഗ് പ്രവർത്തനം സജീവമാക്കുവാനും വാർഡ് കമ്മിറ്റികൾ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു
തുടർന്ന് ഇലക്ഷന്റെ മുന്നോടിയായി വാർഡ് തലങ്ങളിൽ കുടുംബ സംഗമങ്ങൾ വിളിച്ചു ചേർത്ത് പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.ബദറുദ്ദീൻ,
മുഹമ്മദ് ശമീം പന്തക്കൽ, മുഹമ്മദ് ഫസൽ,
കെ.അൻസാർ,തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് ഷമീം പന്തക്കൽ
(പ്രസിഡന്റ് )
മുഹമ്മദ് ഫസലു. പി മാഹി
(ജനറൽ സെക്രട്ടറി )
ഇമ്രാൻ ഇസ്മായിൽ
ഗ്രാമത്തി
(ട്രഷറർ).
(വൈസ് പ്രസിഡന്റ് )
ഫായിസ് പി
ഷഫീർ അലി ഏ.വി മുഹമ്മദ് യാസിൻ
(സെക്രട്ടറിമാർ)
അൻസാർ പി
ഷഫീർ മൊയ്തു
സഫ്വാൻ സി
പ്രവർത്തക സമിതി അംഗങ്ങളായി
ആദിൽ ചാലക്കര,
Muujeeb MK
അറവിലത്തെ പാലം പള്ളൂർ,
ശമ്മാസ് BP ഗ്രാമത്തി,
നഹതിൽ ഗ്രാമത്തി,
സാദിഖ് പി
ഹാറൂൺ
സിറാജ് പുത്തൻപുരയിൽ പള്ളൂർ,
മുഹമ്മദ് യാസീൻ ഗ്രാമത്തി,
റിഫാത് ഗ്രാമത്തി.
എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment