o ഉംറ തീർഥാടനത്തിനിടെ മരിച്ചു.
Latest News


 

ഉംറ തീർഥാടനത്തിനിടെ മരിച്ചു.

 ഉംറ തീർഥാടനത്തിനിടെ മരിച്ചു.



ചൊക്ലി : ചൊക്ലി സ്വദേശി ഉംറ തീർഥാടനത്തിനിടെ മക്കയിൽ മരിച്ചു. ചൊക്ലി വാളാട്ട് ത്വയ്ബയിൽ ടി. പി. മഹമ്മൂദ് (70) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 17 ന് കോഴിക്കോട് എയർപോർട്ട് വഴിയായിരുന്നു യാത്ര'

ഭാര്യ: സക്കീന

മക്കൾ: മഹജിന, മുഹ്സിന , മഹഫൂസ്,മുഫീല ,

മരുമക്കൾ: അനസ് പ്രുന്നോൾ), സലീം (ചാലക്കര ) ഫൈജ സ്  (മേനപ്രം), നെബ് ല (ചാലക്കര )

സഹോദരങ്ങൾ: കുഞ്ഞ ലൂ, ഷാഹിദ, നജ്മ , അബൂബക്കർ, ഷാഹിന '

Post a Comment

Previous Post Next Post