o ചാലക്കര പെരുമ: സംഘാടക സമിതി രൂപികരിച്ചു
Latest News


 

ചാലക്കര പെരുമ: സംഘാടക സമിതി രൂപികരിച്ചു

 *ചാലക്കര പെരുമ: സംഘാടക സമിതി രൂപീകരിച്ചു*



ചാലക്കര ദേശ കൂട്ടായ്മയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ചാലക്കര പെരുമ, മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന മെഗാ പരിപാടികളോടെ ആഘോഷിക്കും. സംഘാടക സമിതി രൂപീകരണ യോഗം ഡോ.ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു.

കെ.പി.വത്സൻ ചെയർമാനും, കെ.ചിത്രൻ ജനറൽ കൺവീനറുമായി 302 അംഗ ജനറൽ കമ്മിറ്റിയേയും, 102 അംഗ പ്രവർത്തക സമിതിയേയും തെരഞ്ഞെടുത്തു.


Post a Comment

Previous Post Next Post