നിര്യാതനായി.
അഴിയൂർ : മനയിൽ മുക്ക് സെഫിയാസിൽ താമസിക്കുന്ന ഫാഷിർ (33) നിര്യാതനായി.
ചുങ്കം ടൗണിലെ ഒരു ബേക്കറിയിൽ ജോലി ചെയ്തു വരുകയായിരുന്നു.
പിതാവ്: ഇബ്രാഹിം
മാതാവ്: പരേതയായ നസീമ
സഹോദരങ്ങൾ: അറഫാത്ത് ,ഷാഹിദ്.
ഖബറടക്കം : ഇന്ന് രാത്രി ( ഞായർ ) അഴിയൂരിലെ വീട്ടിൽ എത്തിച്ച ശേഷം തലശ്ശേരി മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ '

Post a Comment