o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി


മടപ്പള്ളി പുത്തൻ പുരയിൽ സുസ്മിതത്തിൽ ശ്രീ. കെ. രാഘവൻ നമ്പ്യാർ (93)നിര്യാതനായി. 



മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു. നിരവധി ചരിത്ര ലേഖനങ്ങളുടെ കർത്താവ് ആണ്. മണിയൂർ പരേരി ഇടം ട്രസ്റ്റ് കാരണവർ ആണ്. ഭാര്യ : എം പി ഇന്ദിര (അസി യുത്ത് വെൽഫയർ ഓഫീസർ (റിട്ട)

മക്കൾ :രാജേഷ്. ,(എഞ്ചിനീയർ, ബാംഗ്ലൂർ, ജ്യോതി (അധ്യാപിക, ജി എച്ച് എസ് എസ്, മടപ്പള്ളി, പ്രീതി (പ്രിൻസിപ്പൽ, മട്ടന്നൂർ ഹയർ സെക്കന്ററി.

പരേതനായ ഡോ. ജയരാജ്‌ 

മരുമക്കൾ : സ്മിത, (അസി പ്രൊഫ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി), മഞ്ജുഷ (ബാംഗ്ലൂർ, രവീന്ദ്രനാഥ്, റിട്ട. പാസ്പോർട്ട് ഓഫീസ്,  മടപ്പള്ളി, ഡോ. ഇ. സുധീർ (മെഡിക്കൽ ഓഫീസർ,മുഴക്കുന്ന് )

സഹോദരങ്ങൾ : ശ്രീധരൻ നമ്പ്യാർ, കെ. ബാലകൃഷ്ണൻ നമ്പ്യാർ, വേണുഗോപാലൻ നമ്പ്യാർ, കെ. ജാനകി അമ്മ, ഗീത ബാലഗോപാൽ, പരേതനായ രവീന്ദ്രൻ നമ്പ്യാർ.

സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ

സഞ്ചയനം ഞായറാഴ്ച

Post a Comment

Previous Post Next Post