കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് ഫാഷിറിൻ്റെവീട് സന്ദർശിച്ചു.
അഴിയൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മനയിൽ മുക്ക് സഫിയാസിലെ ഫാഷിറിൻ്റെവീട് വ്യാപാരി സംഘം സന്ദർശിച്ച് കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചു.
ബബിത്ത് തയ്യിൽ, രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, നവാസ് നെല്ലോളി , സജീഷ് ഉണ്ണി, മുബാസ് നെല്ലോളി , ബിറ്റു എം , ജയൻ (അബി) എന്നിവർ ഉണ്ടായിരുന്നു.

Post a Comment