o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



പെരിങ്ങാടി:  ചൊക്ലി വി. പി. ഓറിയൻറ്റൽ സ്കൂളിനു സമീപം തയ്യുള്ളതിൽ ഖദീജ മൻസിൽ താമസിക്കുന്ന പെരിങ്ങാടിയിലെ നെല്ലിക്ക പറമ്പത്ത് എൻ. പി. അബ്ദുൽ റഹ്‌മാൻ (91) നിര്യാതനായി.


പരേതരായ കോട്ടികൊല്ലോൻ  അബ്ദുല്ലയുടേയും, നെല്ലിക്ക പറമ്പത്ത് കുഞ്ഞലിമയുടേയും മകനാണ്. 


ഭാര്യ: ചെറിയ തയ്യുള്ളതിൽ ഖദീജ (ചൊക്ലി). 


മക്കൾ: സലീം, മൈമൂനത്ത്,  ഫാത്തിമ, മുസ്തഫ, തഫ്സീർ. ഡോ: മുനീർ.


മരുമക്കൾ: ഫാത്തിമ, കാസിം, ഷറഫുദ്ദീൻ, ഷെമി, സാബിറ, ഷർബിന.


സഹോദരങ്ങൾ: എൻ. പി. കാദർ, പരേതരായ ഹംസ, ബീബി, സഫിയ.


ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (08/09/2026) ഉച്ചയ്ക്ക് 1 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post