o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ഈസ്സ് പള്ളുർ മാർവൽ റോഡിൽ ചാലു പറമ്പത്ത് നാരായണി (86) നിര്യാതയായി. 

ഭർത്താവ്: പരേതനായ ചാലു പറമ്പത്ത് കുമാരൻ. 

മക്കൾ: നളിനി, പ്രസന്ന, രതി, രമ, ശോഭ, പരേതരായ അശോകൻ, രാജീവൻ.

 മരുമക്കൾ: ആശാലത അശോകൻ.

 സംസ്ക്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മാഹി പൊതു ശ്‌മശാനത്തിൽ.


Post a Comment

Previous Post Next Post